Share this Article
News Malayalam 24x7
നേപ്പാളില്‍ വിമാനം തകര്‍ന്ന് 18 മരണം
18 killed in plane crash in Nepal

നേപ്പാളില്‍ വിമാനം തകര്‍ന്ന് 18  മരണം. അപകടം നേപ്പാളിലെ ത്രിഭുവന്‍ വിമാനത്താവളത്തില്‍ വിമാനം പറന്നു പോങ്ങുന്നതിനിടെയാണ് അപകടം.വിമാനത്തില്‍ 19  പേരാണുണ്ടായത് , രക്ഷാപ്രവര്‍ത്തനം തുടരുന്നു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories