Share this Article
News Malayalam 24x7
ഇലക്ഷന് മത്സരിക്കാൻ എനിക്ക് മൂഡില്ല; കെ.മുരളീധരന്‍

I am in no mood to contest elections; K. Muralidharan

തൃശൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് കെ.മുരളീധരന്‍. തൃശൂരില്‍ അടി തുടര്‍ന്നാല്‍ അടുത്ത തെരഞ്ഞെടുപ്പിനെ ബാധിക്കും. വടകരയില്‍ നിന്ന് മണ്ഡലം മാറിയത് തെറ്റായിപ്പോയി. തദ്ദേശ തെരഞ്ഞെടുപ്പില്‍ സജീവമാകുമെന്നും ഒരു സ്ഥാനവും ഏറ്റെടുക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories