Share this Article
KERALAVISION TELEVISION AWARDS 2025
മുസ്ലിം ലീഗിനെതിരെ ചോദ്യശരങ്ങള്‍ ഉയര്‍ത്തി സമസ്തയുടെ പേരില്‍ പ്രചാരണം

Campaigning in the name of Samasta by raising questions against the Muslim League

മുസ്‌ലിം ലീഗിനെതിരെ ചോദ്യശരങ്ങൾ ഉയർത്തി സമസ്തയുടെ പേരിൽ പ്രചാരണം. പൊന്നാനി ലോക്സഭാ മണ്ഡലം ഇടതു സ്ഥാനാർത്ഥി കെ.എസ്.ഹംസയ്ക്ക് വേണ്ടി ഓൺലൈനായി ചോദ്യങ്ങൾ ഉയർത്തിയാണ് പ്രചരണം നടക്കുന്നത്. സമസ്തയിലെ  ഒരു വിഭാഗമാണ് പ്രചരണത്തിന് പിറകിലെന്നും ആക്ഷേപമുയരുകയാണ്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories