Share this Article
News Malayalam 24x7
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധം; KSU, DDE ഓഫീസിന് മുന്നില്‍ ഇന്ന് ഏകദിന ഉപവാസം നടത്തും
Protest over Plus One seat crisis; KSU will observe a one-day fast today in front of the DDE office

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധം കടുപ്പിക്കാന്‍ കെഎസ്യു. പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമായി ഇന്ന് കോഴിക്കോട് ഡിഡിഇ ഓഫീസിന് മുന്നില്‍ ഏകദിന ഉപവാസം നടത്തും. അടുത്തദിവസം സെക്രട്ടറിയേറ്റിന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും ശക്തമായ സമരങ്ങള്‍ സംഘടിപ്പിക്കും.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories