Share this Article
News Malayalam 24x7
കെ.കെ രമ എംഎല്‍എയുടെ പിതാവ് കെ.കെ.മാധവന്‍ അന്തരിച്ചു
KK Rama MLA's father KK Madhavan passed away

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും കെ.കെ രമ എംഎല്‍എയുടെ പിതാവുമായ കെ.കെ.മാധവന്‍ അന്തരിച്ചു.  87 വയസായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പില്‍ നടക്കും.  തുടര്‍ച്ചയായി 15 വര്‍ഷം സിപിഐഎമ്മിന്റെ വടകര ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരുന്നു. നടുവണ്ണൂര്‍ പഞ്ചായത്തിലെ ആദ്യ പഞ്ചായത്ത് പ്രസിഡന്റ് ജില്ലാ കൗണ്‍സില്‍ മെമ്പറുമായിരുന്നു അദ്ദേഹം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories