Share this Article
KERALAVISION TELEVISION AWARDS 2025
ഖത്തറിന്‌ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
വെബ് ടീം
posted on 29-05-2023
1 min read
Qatar for Smoke Free campaign in World Cup; World Health Organisation appraisal to  Qatar

ലോകകപ്പ് ഫുട്ബോളിനെ പുകയില രഹിത മേളയാക്കിയതിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. വേള്‍ഡ് ഹെല്‍ത്ത് അസംബ്ലിയില്‍, ഖത്തര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ലോകകപ്പ് വേദികളിലും ഫാന്‍ സോണുകളിലും പുകവലിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ അംഗീകാരമായാണ് ഖത്തറിനെ തേടി പുരസ്‌കാരമെത്തിയത്.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories