Share this Article
News Malayalam 24x7
രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 5000 കടന്നു
Covid Cases

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 5000 കടന്നു. 5364 പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ കൊവിഡ് കേസുകളുടെ എണ്ണം 1600 കടന്നു. 1679 പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ 24 മണിക്കൂറിനിടെ 192 പുതിയ കേസുകള്‍ റിപ്പോര്‍ട്ടുചെയ്തു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 4 കേസുകളില്‍ രണ്ടുമരണം കേരളത്തിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories