Share this Article
News Malayalam 24x7
സര്‍ക്കാര്‍ 2000 കോടി കടമെടുക്കുന്നു;തീരുമാനം ക്ഷേമപെന്‍ഷന്‍ നല്‍കാനുള്ള പ്രതിസന്ധി മുന്നില്‍ക്കണ്ട്
വെബ് ടീം
posted on 02-06-2023
1 min read
Kerala Government to borrow 2000 Crores

സംസ്ഥാന സര്‍ക്കാര്‍ രണ്ടായിരം കോടി കൂടി കടമെടുക്കുന്നു. ഇതിനായി കടപ്പത്രം ഇറക്കും. ക്ഷേമപെന്‍ഷന്‍ നല്‍കുന്നതില്‍ പ്രതിസന്ധിയിലാകാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories