Share this Article
News Malayalam 24x7
SFI സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും
SFI State Conference Concludes Today

SFI സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. സംസ്ഥാന ഭാരവാഹികളെ ഇന്ന് അറിയാം. വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്ന നേതൃനിരയായിരുന്നു എസ്എഫ്ഐക്ക് കഴിഞ്ഞ തവണയുണ്ടായിരുന്നത്.. സംസ്ഥാന സെക്രട്ടറി പി എം അർഷോക്ക് പകരം നിലവിലെ സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീയെ കൊണ്ടുവരാനുള്ള നീക്കം ഒരു വിഭാഗം നടത്തുന്നുണ്ട്‌.. അതേസമയം കണ്ണൂർ ജില്ലാ കമ്മിറ്റിലേക്ക് ഇത്തവണ അനുശ്രീയെ തിരഞ്ഞെടുത്തതിനാൽ സാധ്യത കുറവാണ്...

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories