Share this Article
News Malayalam 24x7
രോഗം പിടിപെട്ട് അവശരായ നായ്ക്കുട്ടികള്‍ക്ക്‌ പുതുജീവന്‍ നല്‍കി ഇറ്റാലിയന്‍ വനിത എലിസബത്ത്
Italian woman Elizabeth gave a new life to sick puppies

സഹജീവി സ്‌നേഹത്തിന്റെയും കരുതലിന്റെയും ഉദാത്ത മാതൃകയായി മാറിയിരിക്കുകയാണ് കേരള സന്ദര്‍ശനത്തിനെത്തിയ ഇറ്റാലിയന്‍ വനിത എലിസബത്ത്. ഭക്ഷണമില്ലാതെ രോഗം പിടിപെട്ട് അവശരായ രണ്ട് നാടന്‍ നായ്ക്കുട്ടികള്‍ക്കാണ് ഇവര്‍ പുതുജീവന്‍ നല്‍കിയത്. ആരോഗ്യം വീണ്ടെടുത്ത നായ്ക്കുട്ടികളുടെ തുടര്‍ന്നുള്ള പരിചരണവും സംരക്ഷണവും ഉറപ്പാക്കിയ ശേഷമാണ് നാട്ടിലേക്കുള്ള എലിസബത്തിന്റെ മടക്കം.





നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories