Share this Article
News Malayalam 24x7
ഹൈറിച്ച് തട്ടിപ്പ് കേസ്; പ്രതികളുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും
Heirich Fraud Case; The anticipatory bail plea of ​​the accused will be heard today

ഹൈറിച്ച് തട്ടിപ്പ് കേസില്‍ പ്രതികളായ കെ.ഡി പ്രതാപന്റെയും ഭാര്യ ശ്രീനയുടെയും മുന്‍കൂര്‍ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും. കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. പ്രതികള്‍  അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകട്ടെയെന്നു കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories