Share this Article
News Malayalam 24x7
ഡോക്ടര്‍ വന്ദനദാസിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണമില്ല
There is no CBI investigation into the murder of Dr. Vandanadas

ഡോക്ടര്‍ വന്ദനദാസിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണമില്ല. അച്ഛൻ നൽകിയ ഹർജി കോടതി തള്ളി .പൊലീസ് അന്വേഷണം തൃപ്തികരമെന്ന വാദം കോടതി അംഗീകരിച്ചു.കേസിന് അപൂര്‍വ സ്വഭാവമില്ലെന്നും  കോടതി അറിയിച്ചു .   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories