Share this Article
News Malayalam 24x7
വ്യവസായ വികസന കോര്‍പ്പറേഷനില്‍ എസ്എഫ്‌ഐഒയുടെ മിന്നല്‍ പരിശോധന
 inspection by SFIO on Industrial Development Corporation

വ്യവസായ വികസന കോര്‍പ്പറേഷനില്‍ എസ്എഫ്‌ഐഒയുടെ മിന്നല്‍ പരിശോധന. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനിക്കെതിരായ അന്വേഷത്തിന്റെ ഭാഗമായാണ് നടപടി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories