Share this Article
News Malayalam 24x7
സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്നും തുടരും
The CPIM state committee meeting will continue today

സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്നും തുടരും. ഭരണ വിരുദ്ധ വികാരം തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തിരിച്ചടിയായെന്ന് ഇന്നലെ  സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.  ക്ഷേമപെന്‍ഷന്‍ മുടങ്ങിയത് അടക്കം തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായി. മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെയും സംസ്ഥാന കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories