Share this Article
Union Budget
കോഴിക്കോട് ജുവനൈല്‍ഹോമില്‍ നിന്ന് മൂന്ന് ആണ്‍കുട്ടികളെ കാണാതായി; അന്വേഷണം
വെബ് ടീം
7 hours 50 Minutes Ago
1 min read
vellimadukunnu-juvenile

കോഴിക്കോട്: വെള്ളിമാടുകുന്ന് ജുവനൈല്‍ഹോമില്‍ നിന്ന് മൂന്ന് ആണ്‍കുട്ടികളെ കാണാതായതായി വിവരം. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് കുട്ടികളെ കാണാതായത് എന്നാണ് വിവരം.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ചേവായൂര്‍ പൊലീസ്  അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories