Share this Article
KERALAVISION TELEVISION AWARDS 2025
സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം എളമക്കര ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍
State level inauguration of school praveshanolsavam at Elamakara Govt. Higher Secondary School, Ernakulam

സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം എളമക്കര ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് ഇത്തവണ നടക്കുന്നത്. നാളെ രാവിലെ 9 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. സ്‌കൂളിലെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories