Share this Article
News Malayalam 24x7
ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട 15 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിന് 64 വർഷം തടവ്
A young man who kidnapped and tortured a 15-year-old girl he met on Instagram has been jailed for 64 years

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 15-കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ ഒന്നാംപ്രതിക്ക് 64 വര്‍ഷവും രണ്ടാംപ്രതിക്ക് 10 വര്‍ഷവും തടവ്. തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതിയുടേതാണ് വിധി. ഒന്നാംപ്രതി കാട്ടാക്കട സ്വദേശി എസ്.എസ്.ജിതീഷ് ഒന്നേമുക്കാല്‍ ലക്ഷവും രണ്ടാംപ്രതി കണ്ണൂര്‍ സ്വദേശി ലയാന്‍ പീറ്റര്‍ കാല്‍ലക്ഷം രൂപയും പിഴയൊടുക്കണം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories