Share this Article
Union Budget
സാമ്പത്തിക പ്രതിസന്ധിക്കിടെ കേരളത്തിന് ആശ്വാസം
Relief for Kerala during economic crisis

സാമ്പത്തിക പ്രതിസന്ധിക്കിടെ കേരളത്തിന് ആശ്വാസം. 13600 കോടി കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കി. കേന്ദ്രം നിര്‍ദ്ദേശിച്ച 13600 കോടി സ്വീകാര്യമാണെന്ന് കേരളം അറിയിച്ചു.  15000 കോടി വേണമെന്ന് കേരളം സുപ്രീംകോടതിയില്‍ വാദിച്ചു. ബാക്കി തുകയ്ക്ക് ചര്‍ച്ച നടത്താന്‍ കോടതി നിര്‍ദേശം നല്‍കി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories