Share this Article
News Malayalam 24x7
സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി എണ്ണ കമ്പനികള്‍; 23 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്
Oil companies increased the price of the cylinder again

വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി എണ്ണ കമ്പനികള്‍.  23 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്.  ഇതോടെ സിലിണ്ടറിന് 1806 രൂപയായി. തുടര്‍ച്ചയായ രണ്ടാം തവണമാണ് വില കൂട്ടുന്നത്. കഴിഞ്ഞ രണ്ട് മാസങ്ങളിലായി സിലിണ്ടറിന് 45 രൂപ കുറച്ചിരുന്നെങ്കിലും ഫെബ്രുവരി ആദ്യവാരത്തോടെ 15 രൂപ കൂട്ടിയിരുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories