Share this Article
KERALAVISION TELEVISION AWARDS 2025
കുവൈറ്റ് സ്വദേശികള്‍ക്ക് ബയോമെട്രിക് വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള സമയപരിമിതി നീട്ടി

Kuwaiti citizens have extended the deadline for registering their biometric information

കുവൈറ്റിലെ സ്വദേശികള്‍ കള്‍ക്കും വിദേശികള്‍ക്കും ബയോമെട്രിക് വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള സമയപരിധി നീട്ടിയതായി അഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പ്രവാസികള്‍ക്ക്  ഡിസംബര്‍  വരെയും പൗരന്‍മാര്‍ക്ക് സെപ്റ്റംബര്‍ വരെയുമാണ് സമയപരിധി നീട്ടിയത്.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories