Share this Article
KERALAVISION TELEVISION AWARDS 2025
പിണറായി ആക്രമിക്കപ്പെടുന്നത് സിപിഐഎമ്മിന്‍റെ തല ആയതുകൊണ്ട്‌; മുഹമ്മദ് റിയാസ്
Muhammad Riaz

മുഖ്യമന്ത്രി പിണറായി വിജയന് ദ ഹിന്ദു പത്രത്തില്‍ അഭിമുഖം പ്രസിദ്ധീകരിക്കാന്‍ പിആര്‍  ഏജന്‍സിയുടെ സഹായം വേണ്ടിവന്നുവെന്ന വിവാദത്തില്‍  പ്രതിരോധം തീര്‍ത്ത് മന്ത്രി മുഹമ്മദ് റിയാസ്.

പിണറായി ആക്രമിക്കപ്പെടുന്നത് സിപിഐഎമ്മിന്‍റെ  തല ആയതുകൊണ്ടാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

മുഖ്യമന്ത്രിക്ക്  അഭിമുഖത്തിനായി  പി.ആര്‍  ഏജന്‍സിയുടെ ആവശ്യമില്ല. മാധ്യമങ്ങള്‍ എന്തു പ്രചാരണം നടത്തിയാലും ഇടതുപക്ഷ രാഷ്ട്രീയം ഉറച്ച ശബ്ദത്തില്‍  പറയുമെന്നും മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories