Share this Article
News Malayalam 24x7
കാര്‍ഗില്‍ വിജയം ദിനം;യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം അര്‍പ്പിച്ചു
Kargil Victory Day; Prime Minister Narendra Modi lays wreath at war memorial

കാര്‍ഗില്‍ വിജയസിന്റെ ഭാഗമായി രാജ്യത്ത് വിപുലമായ പരിപാടികള്‍. ദ്രാസിലെ കാര്‍ഗില്‍ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം അര്‍പ്പിച്ചു.കാര്‍ഗില്‍ യുദ്ധവിജയം പാകിസ്ഥാന്റെ ചതിക്കെതിരായ വിജയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അനുഭവത്തില്‍ നിന്ന് പാകിസ്ഥാന്‍ പാഠം പഠിച്ചില്ല. ഭീകരവാദം ഒരിക്കലും വിജയിക്കില്ല. അതിനെ ശക്തമായി നേരിടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories