Share this Article
News Malayalam 24x7
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരരംഗത്തിറങ്ങി സര്‍വ്വീസ് സംഘടനകളും
Service organizations also joined the strike against the Citizenship Amendment Act

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തം.രാഷ്ട്രീയ സംഘടനകള്‍ക്ക് പുറമെ സര്‍വീസ് സംഘടനകളും സമരരംഗത്തിറങ്ങുകയാണ്. കെപിസിസി ഭാരവാഹികള്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ രണ്ടുമണിവരെ രാജ്ഭവനുമുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തും.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories