Share this Article
News Malayalam 24x7
വയനാട് ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശവുമായി ആരോഗ്യമന്ത്രി
Health Minister gives instructions to journalists reporting on Wayanad landslides

വയനാട് ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ദുരന്തത്തില്‍ മരിച്ച കൂട്ടൂകാരെയും വീട്ടുകാരേയും കുറിച്ച് കുട്ടികളോട് ചോദിക്കാതിരിക്കുക, മാതാപിതാക്കളുടെ അനുമതിയോടെ മാത്രം കുട്ടികളുടെ ഐഡന്റിറ്റി വെളിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ മാധ്യമങ്ങള്‍ പരിഗണിക്കണമെന്ന് ആരോഗ്യമന്ത്രി എഫ് ബി പോസ്റ്റില്‍ കുറിച്ചു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories