Share this Article
Union Budget
നിലമ്പൂര്‍ വിധിയെഴുതി, വോട്ടെണ്ണലിന് 3 ദിവസം ബാക്കി
വെബ് ടീം
9 hours 58 Minutes Ago
1 min read
Nilambur verdict passed

നിലമ്പൂര്‍ വിധിയെഴുതി, വോട്ടെണ്ണലിന് 3 ദിവസം ബാക്കി. ഉപതെരഞ്ഞെടുപ്പിന് പിന്നാലെ കൂട്ടിക്കിഴിക്കലുമായി മുന്നണികള്‍. മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കാനാകുമെന്ന പ്രതീക്ഷിയിലാണ് യുഡിഎഫ്. എം സ്വരാജിലൂടെ മണ്ഡലം നിലനിര്‍ത്താനാകുമെന്ന് എല്‍ഡിഎഫും കണക്കുകൂട്ടുന്നു. ആവേശം ചോരാതെ മണിക്ക് പോളിങ് 72.10 ശതമാനമാണ്. നിലമ്പൂരിൽ ലോക്സഭാ തിരഞ്ഞെടുപ്പിനെ മറികടക്കുന്ന പോളിങാണ് രേഖപ്പെടുത്തിയത്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 71.28%, 2024 ലെ തന്നെ ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ 61.46 % എന്നിങ്ങനെയായി. വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ പോളിങ് ശതമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories