Share this Article
News Malayalam 24x7
വീണ്ടും അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഇടപെടൽ; റവന്യൂ വകുപ്പിലെ കൂട്ട സ്ഥലം മാറ്റത്തിന് സ്റ്റേ
വെബ് ടീം
posted on 24-06-2026
1 min read
tribunal

വീണ്ടും അഡ്മിനിസ്‌ട്രേറ്റീവ്  ട്രിബ്യൂണൽ ഇടപെടൽ.റവന്യൂ വകുപ്പിലെ കൂട്ട സ്ഥലം മാറ്റത്തിന് സ്റ്റേ. 181തഹസിൽദാർമാരുടെ സ്ഥലം മാറ്റത്തിന് സ്റ്റേ. സീനിയർ സുപ്രണ്ടുമാരുടെ സ്ഥലം മാറ്റത്തിനും സ്റ്റേ. സ്ഥലമാറ്റം മാനദണ്ഡങ്ങൾ പാലിക്കാതെയെന്ന് ട്രിബ്യൂണൽ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories