Share this Article
KERALAVISION TELEVISION AWARDS 2025
പതിനഞ്ചാമത്‌ അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളക്ക് ഇന്ന് തിരിതെളിയും
15th International documentary and short film festival of Kerala (IDSFFK) to begin in Thiruvananthapuram on today

പതിനഞ്ചാമത്‌ അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളക്ക് ഇന്ന് തിരിതെളിയും. മേളയുടെ ഉദ്ഘാടനം തിരുവനന്തപുരം കൈരളി തിയേറ്ററില്‍ വൈകീട്ട് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വ്വഹിക്കും. ഓഗസ്റ്റ് ഒമ്പതുവരെ നടക്കുന്ന മേളയില്‍ മുന്നൂറിലധികം സിനിമകള്‍ പ്രദര്‍ശിപ്പിക്കും

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories