ബിജെപിയിലേക്ക് മക്കള്‍ മാത്രമല്ല കാരണവന്മാരും വരുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എ എന്‍ രാധാകൃഷ്ണന്‍. എ കെ ആന്റണിയെ ബിജെപി ഒരിക്കലും അപമാനിച്ചിട്ടില്ല. അദ്ദേഹത്തിന്റെ മകന്‍ ബിജെപിയിലേക്ക് വന്നത് വലിയ മുതല്‍ക്കൂട്ടാണ്. ഇടതുപക്ഷത്ത് നിന്നും ആളുകള്‍ ബിജെപിയിലേക്ക് വരുമെന്നും എ എന്‍ രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.