Share this Article
News Malayalam 24x7
കെ സുധാകരനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും; അറസ്റ്റ് ചെയ്താലും ജാമ്യം ലഭിക്കും
വെബ് ടീം
posted on 23-06-2023
1 min read
Monson Mavunkal Case; Crime Branch to Quiz KPCC President K Sudhakaran Today

മോന്‍സന്‍  മാവുങ്കല്‍  മുഖ്യപ്രതിയായ വ്യാജ പുരാവസ്തു തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയായ കെ സുധാകരനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. സുധാകരനെ അറസ്റ്റ് ചെയ്താലും അന്‍പതിനായിരം രൂപ ആള്‍ജാമ്യത്തില്‍  ജാമ്യം അനുവദിക്കണമെന്ന് കഴിഞ്ഞ ദിവസം കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.

അന്വേഷണ സംഘവുമായി സഹകരിക്കണമെന്നും 23 ന് ചോദ്യം ചെയ്യലിന് ഹാജരാകാനും കോടതി നിര്‍ദേശിച്ചിരുന്നു. അതേസമയം 2021 ല്‍ രജിസ്റ്റര്‍  ചെയ്ത കേസില്‍  രണ്ട് വര്‍ഷത്തിനിപ്പുറം തന്നെ പ്രതിപ്പട്ടികയില്‍  ഉള്‍പ്പെടുത്തിയിരിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് സുധാകരന്റെ നിലപാട്

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories