Share this Article
image
തൃശൂര്‍ കുന്നംകുളം കല്യാണ്‍ സില്‍ക്സില്‍ തീപിടിത്തം
വെബ് ടീം
posted on 12-05-2023
1 min read
Fire at Kalyan Silks in Thrissur

കുന്നംകുളത്ത് വസ്ത്രശാലയിൽ തീപിടുത്തം.കല്യാൺ സിൽക്സിലാണ് അഗ്നിബാധയുണ്ടായത്.താഴത്തെ നിലയിലാണ് തീപിടിച്ചത്.ഫയർഫോഴ്സെത്തി തീ അണയ്ക്കാൻ ശ്രമം തുടരുന്നു


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories