Share this Article
News Malayalam 24x7
കെജ്രിവാളിന്റെ ആരോഗ്യ നില മോശമായിക്കൊണ്ടിരിക്കുകയാണ്; ഡല്‍ഹി ലെഫ്നന്റ് ഗവര്‍ണര്‍ വി കെ സെക്സേന
Kejriwal's health is deteriorating; Lt Governor of Delhi VK Sexena

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യ നില മോശമായി കൊണ്ടിരിക്കുകയാണെന്ന് ഡല്‍ഹി ലെഫ്‌നന്‌റ് ഗവര്‍ണര്‍ വി കെ സെക്‌സേന. അരവിന്ദ് കെജിരിവാളിന്റെ ആരോഗ്യ നില മെച്ചപ്പെടാനുളള നടപടികള്‍ ഉടനടി എടുക്കണമെന്ന് ലെഫ്‌നന്‌റ് ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയ്ക്ക് അയച്ച കത്തില്‍ പറയുന്നു.

മദ്യനയ കേസില്‍ ഇഡി അറസ്റ്റ് ചെയ്ത അരവിന്ദ് കേജ്രിവാള്‍ ഇപ്പോള്‍ തീഹാര്‍ ജയിലിലാണ്. ക്രമാതീതമായി ശരീരഭാരം കുറയുന്നതിനെ തുടര്‍ന്ന് ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതായും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ ഇന്‍സുലിന്‍ കുത്തിവെയ്ക്കാന്‍ അരവിന്ദ് കെജ്രിവാള്‍ തയ്യാറായിരുന്നില്ല.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories