കോണ്‍ഗ്രസില്‍ ചേര്‍ന്ന ഗുസ്തി താരം ബജ്രംഗ് പുണിയയ്ക്ക് വധഭീഷണി. അന്താരാഷ്ട്ര നമ്പറില്‍നിന്നും വാട്സാപ്പില്‍ ഭീഷണിസന്ദേശം ലഭിച്ചതായി പുനിയ പൊലീസില്‍ പരാതി നല്‍കി. കോണ്‍ഗ്രസ് വിടണമെന്നും അല്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘ്യാതങ്ങള്‍ നേരിടേണ്ടിവരുമെന്നും സന്ദേശത്തില്‍ പറയുന്നു. പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.