Share this Article
News Malayalam 24x7
കത്തി അമരുന്ന മണിപ്പൂർ...സംഘര്‍ഷങ്ങള്‍ തുടരുന്നു; അതീവ ജാഗ്രത
beren singh

സംഘര്‍ഷങ്ങള്‍ തുടരുന്ന മണിപ്പൂരില്‍ അതീവ ജാഗ്രത. സേന ഹെലികോപ്ടറുകള്‍ നിരീക്ഷണം തുടരുന്നു. സംസ്ഥാനത്ത് ആന്റി-ഡ്രോണ്‍ സംവിധാനങ്ങള്‍ വിന്യസിച്ചു. മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് ഗവര്‍ണര്‍ എല്‍ ആചാര്യയെ സന്ദര്‍ശിച്ച് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. രാജി സംബന്ധിച്ച ഊഹാപോഹങ്ങള്‍ക്കിടെയാണ് സിങ്ങിന്റെ ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories