Share this Article
image
ഷൊര്‍ണൂരില്‍ തീവണ്ടി യാത്രക്കാരന് കുത്തേറ്റു; രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ആര്‍പിഎഫ് പിടികൂടി
വെബ് ടീം
posted on 15-05-2023
1 min read
Man suffers stab wound at shornur during train journey

മരുസാഗര്‍ എക്സ്പ്രസില്‍ യാത്രക്കാരന് കുത്തേറ്റു. പരപ്പനങ്ങാടി സ്വദേശി ദേവദാസിനാണ് കുത്തേറ്റത്. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സഹയാത്രികന്‍ കുപ്പി ഉപയോഗിച്ച് കുത്തുകയായിരുന്നു. കുത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സിയാദിനെ ആര്‍പിഎഫ് പിടികൂടി. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories