Share this Article
KERALAVISION TELEVISION AWARDS 2025
'അയാൾ കിടക്ക പങ്കിടാൻ ആവശ്യപ്പെട്ടു' നിർമ്മാതാവിനെതിരെ യുവനടി ഇന്ന് മൊഴി നൽകും
The young actress


സിനിമയില്‍ മികച്ച വേഷം ലഭിക്കാന്‍ കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെട്ട നിര്‍മാതാവിനെതിരെ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കുമെന്ന് കോഴിക്കോട് സ്വദേശിനിയായ യുവനടി.

കുഞ്ചാക്കോ ബോബന്‍, ടോവിനോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചെയ്യുന്ന സിനിമയില്‍ മികച്ച കഥാപാത്രം തരാമെന്നും ലക്ഷങ്ങള്‍ പ്രതിഫലം നല്‍കുമെന്നും വാഗ്ദാനം ചെയ്താണ് തന്നോട് അഡ്ജസ്റ്റ്‌മെന്റ് ചെയ്യണമെന്ന് നിര്‍മ്മാതാവ് ആവശ്യപ്പെട്ടതെന്ന് യുവ നടി .

താന്‍ അപ്പോള്‍ തന്നെ നോ പറഞ്ഞെന്നും നിര്‍മ്മാതാവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories