സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കൊല്ലം പത്തനംതിട്ട കോട്ടയം ഇടുക്കി കോഴിക്കോട് വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ശക്തമായ കാറ്റിനും സാധ്യത. കേരള തീരത്ത് മത്സ്യ ബന്ധനത്തിന് വിലക്ക്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ