Share this Article
News Malayalam 24x7
പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ വീണ്ടും സമീപിക്കാൻ നിയമ ഉപദേശം തേടി സംസ്ഥാന സർക്കാർ
The state government has sought legal advice to approach the Supreme Court again against the Citizenship Amendment Bill

പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ വീണ്ടും സമീപിക്കാന്‍ നിയമ ഉപദേശം തേടി സംസ്ഥാന സര്‍ക്കാര്‍. നിയമോപദേശം ലഭ്യമായാല്‍ ഉടന്‍ സുപ്രീംകോടതിയെ സമീപിക്കും. ഡിവൈഎഫ്‌ഐയും മുസ്ലീം ലീഗും സുപ്രീംകോടതിയെ സമീപിക്കാന്‍ നടപടി തുടങ്ങി. കോണ്‍ഗ്രസും നിയമ നടപടികളുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് തീരുമാനം. തെരഞ്ഞെടുപ്പില്‍ പൗരത്വ ഭേദഗതി ബില്‍ സജീവ ചര്‍ച്ചയാക്കാന്‍ തന്നെയാണ് ഇരുമുന്നണികളുടെയും നീക്കം.      


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories