Share this Article
News Malayalam 24x7
പോളിംഗിനിടെ 3 മരണം
3 deaths during polling

പോളിംഗിനിടെ 3 മരണം. ബൂത്ത് ഏജന്റും രണ്ട് വോട്ടര്‍മാരും കുഴഞ്ഞുവീണു മരിച്ചു .മരണങ്ങള്‍ അമ്പപ്പുഴയിലും കോഴിക്കോടും ഒറ്റപ്പാലത്തും അമ്പലപ്പുഴയില്‍ മരിച്ചത് കാക്കാഴം സ്വദേശി കുട്ടപ്പന്‍(70)കാക്കാഴം സ്‌കൂളിലാണ് സംഭവം.

കോഴിക്കോട് എല്‍ഡിഎഫ് ബൂത്ത് ഏജന്റ് അനീസ് അഹമ്മദ് കോഴിക്കോട് കുറ്റിച്ചിറ ഹയര്‍സെക്കന്ററി സ്‌കൂളിലാണ് സംഭവം .ഒറ്റപ്പാലത്ത് മരിച്ചത് ചന്ദ്രന്‍(68) വോട്ട് ചെയ്ത് പുറത്തിറങ്ങിയതിന് പിന്നാലെയാണ് മരണം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories