Share this Article
image
മലയാളി ദമ്പതികൾ കുവൈറ്റിൽ മരിച്ച നിലയിൽ; ഭാര്യയുടെ മൃതദേഹം വീട്ടിനുള്ളിലും സൈജു കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിലും
വെബ് ടീം
posted on 04-05-2023
1 min read

പത്തനംതിട്ട: മലയാളി ദമ്പതികളെ കുവൈറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. പത്തനംതിട്ട പൂങ്കാവ് പൂത്തേത്ത് സൈജു സൈമൺ, ഭാര്യ ജീന എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സൈജുവിനെ കെട്ടിടത്തിൽനിന്നു വീണുമരിച്ച നിലയിലും ജീനയെ വീട്ടിനുള്ളിൽ മരിച്ചനിലയിലുമാണു പൊലീസ് കണ്ടെത്തിയത്. കുവൈത്ത് ആരോഗ്യ വിഭാഗം ജീവനക്കാരനാണു സൈമൺ. കഴിഞ്ഞ വർഷമാണ് ഇവർ വിവാഹിതരായത്.

സൈജുവിനെ കെട്ടിടത്തിൽനിന്നു വീണുമരിച്ച നിലയിലും ജീനയെ വീട്ടിനുള്ളിൽ മരിച്ചനിലയിലുമാണു പൊലീസ് കണ്ടെത്തിയത്. കുവൈത്ത് ആരോഗ്യ വിഭാഗം ജീവനക്കാരനാണു സൈമൺ. കഴിഞ്ഞ വർഷമാണ് ഇവർ വിവാഹിതരായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories