Share this Article
Watch Video പത്മജ വേണുഗോപാൽ ബിജെപി വിട്ടു; പോയത് തെറ്റായിപ്പോയെന്ന് പ്രതികരണം
Padmaja Venugopal

പത്മജ വേണുഗോപാല്‍ ബിജെപി വിട്ടു. ബിജെപിയില്‍ പോയത് തെറ്റായെന്ന് പത്മജ പറഞ്ഞു. പാർട്ടി വിടുന്നത് വ്യക്തിപരമായ കാരണങ്ങൾ കൊണ്ട്. തീരുമാനം ആദ്യം അറിയിച്ചത്  സഹോദരനെന്ന നിലയിൽ കെ മുരളീധരനെയാണെന്നും രാജീവ് ചന്ദ്രശേഖരന് രാജി കൈമാറിയെന്നും പതമജ വേണുഗോപാൽ പറഞ്ഞു. ബിജെപിയുടെ ആശയം  മനസ്സിലാക്കാൻ വൈകിയെന്നും പൊതുരംഗത്ത് തുടരുമെന്നും പത്മജ വ്യക്തമാക്കി. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories