Share this Article
KERALAVISION TELEVISION AWARDS 2025
'ജനങ്ങള്‍ക്ക് സര്‍ക്കാരിനോടുള്ള അപ്രീതി ഇക്കുറി തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും'; കെ.സി വേണുഗോപാല്‍ Watch Video
K.C. Venugopal

ഭരണത്തുടര്‍ച്ചയില്‍ ജനങ്ങള്‍ക്ക് സര്‍ക്കാരിനോടുള്ള അപ്രീതി ഇക്കുറി തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ഗപണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് അതൃപ്തിയുണ്ട്. ആ ചിന്താഗതി വോട്ടിംഗില്‍ കാണും, ഐക്യ ജനാധിപത്യമുന്നണിയുടെ പത്രിക ജനങ്ങള്‍ ഏറ്റെടുത്തതാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories