Share this Article
News Malayalam 24x7
കളമശ്ശേരി കുസാറ്റില്‍ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലുംപെട്ട് 4 മരണം
4 students dead, 60 hurt in stampede at Nikhita Gandhi concert in Cusat, Kochi

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) ഗാനമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർത്ഥികൾ മരിച്ചു. ശനിയാഴ്ച വൈകീട്ട് ആണ് സംഭവം നടന്നത്. അൻപതോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories