മലപ്പുറം അരീക്കോട് മാലിന്യപ്ലാന്റില്‍ അപകടം. മാലിന്യ സംസ്‌കരണ പ്ലാന്റിലെ കുഴിയില്‍ വീണ് മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു.രാസലായനി ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം.