നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനെതിരെ വിമര്‍ശനവുമായി നിര്‍മാതാവ് സാന്ദ്രാ തോമസ്. വട്ടിപ്പലിശക്കാരന്റെ സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് സിനിമയെ ഒറ്റിക്കൊടുക്കുന്നു. വട്ടിപ്പലിശക്കാരന്റെ ഗൂഢനീക്കത്തിന് കൂട്ടുനില്‍ക്കരുത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ ഭീഷണി പ്രസംഗം ഗൂഢാലോചനയുടെ ഭാഗമെന്നും സാന്ദ്രാ തോമസ് ഫെയ്സ്ബുക്കിൽ കുറിച്ചു.