 
                                 
                        പശ്ചിമ ബംഗാളിലെ  ബങ്കുരയിൽ ഗുഡ്‌സ് ട്രെയിനുകൾ കൂട്ടിയിടിച്ചു. ബംഗാളിലെ ഒണ്ട സ്‌റ്റേഷനു സമീപം പുലർച്ചെ നാലുമണിയോടെയായിരുന്നു  അപകടം ഉണ്ടായത് ഉണ്ടായത്.  നിർത്തിയിട്ടിരുന്ന മറ്റൊരു ട്രെയിനിന് പിന്നിൽ ഗുഡ്സ് ട്രെയിൻ വന്ന് ഇടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ 12 ബോഗികൾ പാളംതെറ്റി.
 
                            