Share this Article
KERALAVISION TELEVISION AWARDS 2025
ഇഞ്ചി കര്‍ഷകര്‍ക്ക് പ്രതീക്ഷയേകി ഇഞ്ചി വില കിലോ ഗ്രാമിന് നൂറു കടന്നു
വെബ് ടീം
posted on 14-05-2023
1 min read
Increasing Ginger Rate In market

ഇഞ്ചി കര്‍ഷകര്‍ക്ക് പ്രതീക്ഷയേകി ഇഞ്ചി വില കിലോ ഗ്രാമിന് നൂറു കടന്നു. വിളവെടുപ്പ് സീസണില്‍ തുച്ഛമായ വില ലഭിക്കുകയും എന്നാല്‍ സീസണ്‍ അല്ലാത്ത സമയത്ത് വില ഉയരുന്നതായും കര്‍ഷകര്‍ പറയുന്നു. അടുത്ത വിളവെടുപ്പ് സീസണില്‍ ഉയര്‍ന്ന വില ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇഞ്ചി കര്‍ഷകര്‍.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories