Share this Article
News Malayalam 24x7
Watch Video പഹല്‍ഗാം ഭീകരാക്രമണം ; രാമചന്ദ്രന്റെ മൃതദേഹം ഇടപ്പള്ളി ശ്മശാനത്തിൽ സംസ്കരിച്ചു
Funeral of Pahalgam Attack Victim Ramachandran Held at Edappally Crematorium

പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരിച്ച കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന് നാടിൻ്റെ അന്ത്യാഞ്ജലി.  മൃതദേഹം  ഇടപ്പള്ളി ശ്മശാനത്തിൽ സംസ്കരിച്ചു. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിലും വീട്ടിലും പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ കേരള, ഗോവ ഗർണർമാരും മന്ത്രിമാരും അന്തിമോപചാരം അർപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories