തൃശൂര്‍ പൂരം അലങ്കോലമാക്കപ്പെട്ട സംഭവത്തില്‍ മന്ത്രി കെ രാജന്റെ മൊഴിയെടുത്തു. പൂരം അലങ്കോലമാക്കാന്‍ ഗൂഡാലോടചന നടന്നുവെന്ന് മന്ത്രി മൊഴി നല്‍കി. പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് എഡിജിപി എം ആര്‍ അജിത്കുമാറിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും പ്രശ്‌നം ഉണ്ടായ ശേഷം വിളിച്ചിട്ട് എഡിജിപി ഫോണ്‍ എടുത്തില്ലെന്നും മന്ത്രി ക്രൈംബ മൊഴി നല്‍കി.