Share this Article
image
അരിക്കൊമ്പന്‍ മേഘമലയില്‍ തന്നെ തുടരുന്നതായി തമിഴ്‌നാട് വനംവകുപ്പ്
വെബ് ടീം
posted on 12-05-2023
1 min read
Arikomban Located In Tamil nadu meghamsalai

ഇടുക്കി ചിന്നക്കനാലില്‍ നിന്ന് പിടികൂടി പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പന്‍ മേഘമലയില്‍ തന്നെ തുടരുന്നതായി തമിഴ്‌നാട് വനംവകുപ്പ്. ആനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ചിന്നക്കനാലിലെ പോലെ മേഘമലയില്‍ അരിക്കൊമ്പന്‍ ആക്രമണങ്ങള്‍ നടത്തുന്നില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article