Share this Article
KERALAVISION TELEVISION AWARDS 2025
Watch Video സംസ്ഥാന പൊലീസ് മേധാവിയെ ഇന്നറിയാം
Who will be Kerala's New Police Chief? Known Today

സംസ്ഥാന പൊലീസ് മേധാവിയെ ഇന്നറിയാം. നിലവിലെ ഡിജിപി ഷെയ്ഖ് ദര്‍വേശ് സാഹിബിന്റെ കാലാവധി ഇന്ന് അവസാനിക്കുകയാണ്. സമര്‍പ്പിച്ച യുപിഎസ് സി പട്ടികയിലെ പേരുകളില്‍ മുന്‍തൂക്കം റവാഡ ചന്ദ്രശേഖരനാണ്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article